കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയ്‌ക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി

ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (14:42 IST)
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തി. വന്ദേ ഭാരത് ഉൾപ്പടെയുള്ള വിമാന സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
 
ഇന്ത്യയ്‌ക്ക് പുറമെ ബ്രസീൽ,അർജന്റീന എന്നീ രാജ്യങ്ങൾക്കും സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍