നരേന്ദ്രമോദി കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

എമിൽ ജോഷ്വ

വ്യാഴം, 8 ഏപ്രില്‍ 2021 (07:37 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത്.
 
മാർച്ച് ഒന്നിനായിരുന്നു മോഡി ആദ്യ ഡോസെടുത്തത്. ഭാരത് ബയോടെകിൻറെ കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍