തനി നാടൻ സ്റ്റൈലിൽ ഒരു പ്രീ വെഡിങ് ഫോട്ടോസ്; വൈറലായ് ചിത്രങ്ങൾ

നീലിമ ലക്ഷ്മി മോഹൻ

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (13:25 IST)
വേറിട്ട പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. പല രീതിയിലുള്ള, പുതിയ രീതികൾ പരീക്ഷിച്ച് കൊണ്ടുള്ള സേവ് ദ ഡേറ്റ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. അതിൽ ഏറ്റവും പുതിയത് ലഹിരു – മധു എന്ന ശ്രീലങ്കൻ ദമ്പതികളുടേതാണ്. ഈ ശ്രീലങ്കൻ ദമ്പതികളുടെ കൃഷി തീം ആക്കിയുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമൽ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. ചിത്രങ്ങൾ കാണാം. 


 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍