രോഹിണി നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിയു !

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:42 IST)
ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രം ഒഴിച്ച് കൂടാനാകാത്തതാണ്. ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളുടെ പൊതു സ്വഭാവങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 
രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സുന്ദരികളാണ്. നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും ഇവർ. രോഹിണി നക്ഷത്രക്കാരായ പെൺകുട്ടികൾ  രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും. അതിനാൽ തന്നെ സാമ്പത്തിക പ്രതിസന്ധികൾ ഒരുപരിധിവരെ ഇവരെ ബാധിയ്ക്കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍