വീട്ടുജോലിക്കെത്തിയ 52കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഗൃഹനാഥന്‍ അറസ്റ്റില്‍

വ്യാഴം, 25 മെയ് 2023 (19:33 IST)
കോട്ടയം പുതുപ്പള്ളിയില്‍ ജോലിക്കെത്തിയ 52കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് സ്വദേശി പി സുരേഷിനെ(66)യാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
 
സ്ത്രീയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍