കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 മാര്‍ച്ച് 2022 (16:54 IST)
ശരീരത്തിന്റെ പവര്‍ ഹൗസാണ് കരള്‍. ശരീരത്തിന്റെ പ്രധാന പല ആവശ്യങ്ങളും നിറവേറ്റുന്നത് കരളാണ്. ചെറിയ വെളുത്തുള്ളി കഷണത്തിന് ലിവര്‍ എന്‍സൈമുകളെ ആക്ടീവാക്കാന്‍ കഴിയും. സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയില്‍ നിറയെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശരീരത്തിന് വിഷാംശങ്ങളെ നിക്കാന്‍ കഴിവുണ്ട്. കൂടാതെ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ സള്‍ഫറിന്റെ അളവ് ഉയരുകയും ഇത് ലിവറിലെ വിഷാംശങ്ങളെ നീക്കുകയും ചെയ്യുന്നു. 
 
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ നല്ല കൊളസ്‌ട്രോളും അമിനോ ആസിഡുകളും ഉണ്ട്. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍