മേഘ തോമസിനെ മറന്നോ ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (15:09 IST)
നടി മേഘ തോമസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് ഭീമന്റെ വഴി. ഭാരത സര്‍ക്കസ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Megha Thresiamma Thomas (@meg_toms)

മേഘയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Megha Thresiamma Thomas (@meg_toms)

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘ. ഭീമന്റെ വഴിയ്ക്ക് ശേഷം ഹൃദയം എന്ന സിനിമയിലും നടി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Megha Thresiamma Thomas (@meg_toms)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍