'തമിഴ് ചിത്രങ്ങളെക്കാള്‍ വിജയമായത്തില്‍ സന്തോഷം';മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് സംവിധായകരായ വെങ്കട് പ്രഭുവും പാ രഞ്ജിത്തും

കെ ആര്‍ അനൂപ്

ചൊവ്വ, 5 മാര്‍ച്ച് 2024 (13:06 IST)
തമിഴ്‌നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് കൂടുതല്‍ സിനിമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് സംവിധായകരായ വെങ്കട് പ്രഭുവും പാ രഞ്ജിത്തും. ഈ സിനിമയുടെ വിജയത്തില്‍ താന്‍ സന്തുഷ്ടനാണെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍