മകന്റെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് ബ്രയാൻ ലാറ, ഇതുപോലെ ബാറ്റുപിടിച്ചിരുന്ന ഒരു കുട്ടിയെ പരിചയമുണ്ടെന്ന് സച്ചിൻ

വ്യാഴം, 28 മെയ് 2020 (14:46 IST)
ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം താരതമ്യങ്ങൾക്ക് പാത്രമായ വ്യക്തികളാണ് ബ്രയാൻ ലാറ സച്ചിൻ ടെൻഡുൽക്കർ എന്നിവർ. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റ് എടുക്കുകയാണെങ്കിലും ഇവർ രണ്ട് പേരും ഉറപ്പായും സ്ഥാനം പിടിക്കും. കളിക്കളത്തിലെന്ന പോലെ വിരമിച്ച ശേഷവും സൗഹൃദം പുലർത്തുന്ന രണ്ട് താരങ്ങളാണ് സച്ചിനും ലാറയും. കഴിഞ്ഞ ദിവസം ദിവസം ഇതിന് അടിവരയിടുന്ന ഒരു സംഭവം ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറി.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Look at the way he grips the bat, that tells me he wants to be a lefthanded batsman. Mummy is giving him some good advice. Look at the attitude when told to switch hands.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍