മധ്യപ്രദേശിലും രാജസ്ഥാനിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നു വീണു. മധ്യപ്രദേശ് മോരോനയ്ക്ക് സമീപത്തായി രണ്ട് യുദ്ധ വിമാനങ്ങളും രാജസ്ഥാന് ഭരത്പൂരിലായി ഒരു ചാര്‍ട്ടേഡ് വിമാനവുമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര പ്രതിരോധമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
മധ്യപ്രദേശില്‍ സുഖോയ്- 30,...
ഇന്നും നാളെയും ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗം, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന്...
ഉച്ചയുറക്കം ആരോഗ്യത്തിന് ദോഷമാണെന്നാണ് പൊതുവേയുള്ള ധാരണ. ഉച്ചയുറക്കം നല്ലതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇടതുവശം ഉറങ്ങുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യും. ഇത്തരത്തില്‍ ഭക്ഷണം കഴിച്ചശേഷം ഉറങ്ങുന്നത് ശാരീരികമായും മാനസികമായും ഉണര്‍വ് നല്‍കും. ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ ഹൃദയത്തിന്റെ...
ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ പിടിയില്‍. കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളി സംഘമാണ് ദില്ലി പോലീസിന്റെ പിടിയിലായത്. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ്...
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന്റെ പേര് മാറ്റി കേന്ദ്രം. ഇനിമുതല്‍ ഗാര്ഡന് അമൃത് ഉദ്യാന്‍ എന്ന പുതിയ പേരിലാവും അറിയപ്പെടുക. നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്യാനം ഉദ്ഘാടനം നിര്‍വഹിക്കും. അതോടൊപ്പം തന്നെ ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നു നല്‍കും. സ്വാതന്ത്ര്യത്തിന്...
കാസർകോട്: യുവാവ് ആത്മഹത്യാ ചെയ്ത സംഭവത്തിൽ ഭാര്യ, ഭാര്യാ മാതാവ് എന്നിവർക്കെതിരെ പോലീസ് പീഡനത്തിന് കേസെടുത്തു. കാഞ്ഞങ്ങാട് കരിവേടകത്തെ ജിയോ കുര്യൻ എന്ന യുവാവാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആത്മഹത്യ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേഡകം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നിരന്തരമായ ശാരീരിക,...
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെ പ്രശംസിച്ച് സംവിധായകന് രാമസിംഹന്.തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
കാസർകോട്: പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുമ്പള കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ, അഹമ്മദ് കബീർ, അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്.
സ്ഥലത്തെ ദേശീയ പാത വികസനത്തിന് മണ്ണെടുക്കാനെത്തിയ ലോറി തടഞ്ഞു എന്നറിഞ്ഞു പോലീസ് എത്തിയപ്പോൾ ഉണ്ടായ സംഘര്‍ഷത്തിലാണ് കയ്യേറ്റശ്രമം...
രക്താതിസമ്മര്‍ദ്ദത്തെ പൊതുവേ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. രക്താതിസമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് പൊതുവേ ലക്ഷണങ്ങള്‍ ശരീരം കാണിക്കാറില്ല. ജീവിത ശൈലിയിലെ തെറ്റായ ശീലങ്ങള്‍ കൊണ്ട് ഉയര്‍ന്ന ബിപി ഉണ്ടാകാം. ഇതിലൊന്നാണ് പുകവലി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പലരിലുമുള്ള പ്രധാന കാരണമാണ് പുകവലി....
തലച്ചോറിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ഇത് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുകയും സ്ട്രോക്കും മറവിരോഗവും ഉണ്ടാകാതെയിരിക്കുന്നതിനും സഹായിക്കും. വൈറ്റമിന്‍ ബി12 ഉംബി6 ഉം ചുവന്ന രക്താണുക്കളെ നിര്‍മിക്കുകയും പ്രോട്ടീനെ ഉപയോഗിക്കാന്‍ ശരീരത്തിന് പ്രാപ്തി നല്‍കുകയും നാഡീവ്യവസ്ഥയുടെ...
സ്റ്റാഫ് സെലക്ഷന് കമ്മീഷന് ഏപ്രിലില്‍ മള്‍ട്ടി ടാസ്ക്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ്, ഹവില്‍ദാര്‍ ഇന്‍ CBIC, CBN പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ പരീക്ഷയാണ്. പരീക്ഷയുടെ വിശദവിവരങ്ങള്‍ സിലബസ് എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി...
കുണ്ടറയില്‍ വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ മൂന്ന് പ്രതികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേര്‍ കായലില്‍ ചാടി രക്ഷപ്പെട്ടു.
പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന്...
നടന് മാത്യു തോമസിന്റെ പുതിയ ചിത്രമാണ് 'ക്രിസ്റ്റി'.മാളവിക മോഹനനാണ് നായിക.ബെന്യാമനും ജി ആര് ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം നവാഗതനായ ആല്വിന് ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്നു.
വിജയ്യ്ക്ക് തുടര്‍ച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് അറ്റ്ലി.ഷാരൂഖ് ഖാന്റെ 'ജവാന്'എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം.അതേസമയം അജിത്തിന്റെ 63-ാം ചിത്രം അറ്റ്ലി സംവിധാനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അജിത് കുമാറിന്റെ 'എകെ 62' ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിഘ്നേഷ് ശിവന് ഇപ്പോള്‍ സിനിമയില്‍ മാറിയെന്ന് റിപ്പോര്‍ട്ടുകള്‍.
കപ്പേള തെലുങ്ക് റീമേക്കിന് ബുട്ട ബൊമ്മ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.അനിഖ സുരേന്ദ്രന് ടോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
അജിത്തിന്റെ തുനിവ് മൂന്നാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
വിജയ്യുടെ 'വാരിസ്', അജിത്തിന്റെ 'തുനിവ്' എന്നീ ചിത്രങ്ങള്‍ ഒരേ ദിവസം ജനുവരി 11 ന് പുറത്തിറങ്ങി. മൂന്നാം വാരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാരിസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
പാലും പാല് ഉല്‍പ്പന്നങ്ങളും സ്ഥിരമായി കഴിക്കുന്ന ചിലരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ക്ക് പാല് വയറിന് പിടിക്കാത്ത പ്രശ്നമുണ്ടാകും. ഈ പ്രശ്നം തിരിച്ചറിയാതെ പാല് ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍,...
ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍വര്‍ദ്ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളരെ കുറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണ് കയറ്റുമതി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഏറ്റവും...