പുസ്തക പ്രകാശനം

സംസ്ഥാനത്തെ സഹകരണ ക്രെഡിറ്റ് മേഖലയെ സംബന്ധിക്കുന്ന സമഗ്രമായ സ്ഥിതി വിവരക്കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാ‍ര്‍ ഹാളില്‍ മന്ത്രി ജി. സുധാകരന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.

വെബ്ദുനിയ വായിക്കുക