പുസ്തക പ്രകാശനം

സി.വി രാമന്‍‌പിള്ള ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജയന്തി സ്മാരക പുസ്തക പ്രകാശനം ഇന്ന് നടക്കും. വൈകുന്നേരം 5.30 മണിക്ക് വി.ജെ. ടി ഹാളില്‍ മന്ത്രി സുധാകരന്‍ പ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 6.30 മണിക്ക് പ്രേമാമൃതം എന്ന നാടകം അരങ്ങേറും.

വെബ്ദുനിയ വായിക്കുക