കടമ്മനിട്ട അനുസ്മരണം

Webdunia
കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശനവും കടമ്മനിട്ട അനുസ്മരണവും നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് വി.ജെ.ടി ഹാളില്‍ മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും.