ആരോഗ്യവകുപ്പ് സെമിനാര്‍

Webdunia
തിരുവനന്തപുരം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ ബുധനാഴ്ച രാവിലെ ഒമ്പതര മണിക്ക് അയഡിന്‍ കുറവുമൂലമുള്ള രോഗങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും.