തകര്‍പ്പന്‍ സ്വീറ്റ് ലസ്സി

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (19:34 IST)
വേനല്‍‌ക്കാലത്ത് കുടിക്കാന്‍‌ സ്വീറ്റ് ലസ്സി.

ചേരുവകള്‍‌:

പാല്‍‌ - 1 കപ്പ്
തൈര് -1/2 കപ്പ്
പഞ്ചസാര - 7 ടീസ്പൂണ്‍‌
ഐസ്സ് - പാകത്തിന്

പാകം ചെയ്യുന്നവിധം:

ആദ്യത്തെ മൂന്ന് ചേരുവകള്‍‌ നന്നായി മിക്സിയിലടിക്കുക. എന്നിട്ട് അതിലേക്ക് ഐസ് കഷണങ്ങളിട്ട് ഉപയോഗിക്കുക.