സ്വര്‍ണവില വീണ്ടും താഴ്ന്നു

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (10:50 IST)
PTI
സ്വര്‍ണവില വീണ്ടും താഴ്‌ന്നു. പവന് 440 രൂപ കുറഞ്ഞ് 19,​680 രൂപയാണ് ഇന്നത്തെ വില.

ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460 രൂപയായി. ആഗോള വിപണികളില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലയിടിയാന്‍ കാരണം.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ വില ഇടിഞ്ഞത്