സ്വര്‍ണവില കുറഞ്ഞു

Webdunia
ബുധന്‍, 27 മെയ് 2015 (12:45 IST)
സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 20280 രൂപയായി. 
 
കഴിഞ്ഞ ദിവസം 20400 രൂപയായിരുന്നു പവന്റെ വില.  ഇന്ന്, 2535 രൂപയാണ് ഗ്രാമിന് വില.
 
ആഗോളവിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.