ജ്വല്ലറി ശൃംഖലയായ ജോയ്ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളീവുഡ് താരം ഋത്വിക് റോഷനെത്തുന്നു.
ദക്ഷിണേന്ത്യയില്‍ സിനിമാതാരങ്ങളായ മാധവന് , സുരേഷ് ഗോപി, സുധീപ്, അല്ലു അര്ജുന് എന്നിവരെ ബ്രാന്‍ഡ് അംബാസഡറാക്കിയതിന് പിന്നാലെയാണ് ബോളിവുഡ് താരമായ ഋത്വിക് റോഷനെയും ജോയ്ആലുക്കാസ് കൊണ്ടുവന്നിരിക്കുന്നത്.
25 വര്‍ഷം മുമ്പ് ആരംഭിച്ച ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന് ഇപ്പോള്‍ 10 രാജ്യങ്ങളില്‍ ഷോറൂമുകളുണ്ട്.