ഓഹരി വിപണിയില്‍ നേരിയ നഷ്ടം

Webdunia
ബുധന്‍, 24 ഡിസം‌ബര്‍ 2014 (12:42 IST)
ഓഹരി വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.സെന്‍സെക്‌സ് 46.56 പോയന്റ് നഷ്ടത്തോടെ 27,459.90 ലാണ് വ്യാപാരം തുടരുന്നത്.  നിഫ്റ്റി 14.10 പോയന്റ് താഴ്ന്ന് 8,252.90ലുമാണ് വ്യാപാരം തുടരുന്നത്.

അള്‍ട്രാ ടെക്ക് സിമന്റ്‌സ്, എസിസി, അംബുജ സിമന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
എന്നാല്‍ എന്‍ ടി പി സി, ഹിന്‍ഡാല്‍ക്കൊ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഒ എന്‍ ജി സി, ബി പി സി എല്‍ എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.