സെന്‍സെക്സ് മുന്നേറുന്നു

Webdunia
വെള്ളി, 29 ജൂണ്‍ 2012 (10:55 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 315.98 പോയന്റ് ഉയര്‍ന്ന് 17,306.74 പോയന്റിലും നിഫ്റ്റി 91.85 പോയന്റ് നേട്ടത്തില്‍ 5,241 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

എഫ്എംസിജി, ഊര്‍ജ്ജം, ബാങ്കിംഗ്, മൂലധന സാമഗ്രി തുടങ്ങിയ മേഖലകള്‍ നേട്ടം കാണിക്കുന്നു.

ഭെല്‍, ടാറ്റാ പവര്‍, സണ്‍ ഫാര്‍മ, എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക്, മാരുതി, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയുടെ ഓഹരി വില ഉയര്‍ന്നു.