ഓഹരി വിപണി നേട്ടത്തില്‍

Webdunia
തിങ്കള്‍, 24 ഫെബ്രുവരി 2014 (10:35 IST)
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു.

സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്ന് 20701പോയന്റിലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 6155 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.

മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തില്‍ത്തന്നെയാണ് വ്യാപാരം തുടരുന്നത്.