ഓഹരി വിപണി നഷ്ടത്തില്‍

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (17:41 IST)
PRO
തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ നേട്ടത്തില്‍ത്തുടങ്ങിയ ഇന്ത്യന്‍ വിപണി അവസാനിപ്പിച്ചപ്പോള്‍ നഷ്ടത്തിലായി.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 50 പോയിന്റ് നഷ്ടത്തില്‍ 18,685ലും ദേശീയ സൂചികയിലും നിഫ്റ്റി 15 പോയിന്റ് നഷ്ടത്തില്‍ 5,636ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നഷ്ടത്തില്‍ത്തന്നെയാണ് വ്യാപാരം തുടരുന്നത്.