ഓഹരി വിപണി ചലനമില്ലാതെ

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (18:30 IST)
PRO
തിങ്കളാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി കാര്യമായ ചലനമില്ലാതെ അവസാനിച്ചു. തിങ്കളാഴ്ച സെന്‍സെക്സ് 20,915.76ലാണ് വ്യാപാരം ആരംഭിച്ചത് 20894ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

ദേശീയ സൂചിക നിഫ്റ്റി 8.95 പോയന്‍റ് ഉയര്‍ന്ന് 6,198.30ലായിരുന്നു വ്യാപാരം പിന്നീട് 16 പോയന്റ് ഉയര്‍ന്ന് 6205 ല്‍ അവസാനിച്ചു.

ഒരുവേള 100 പോയിന്റിലേറെ മുന്നേറിയ സെന്‍സെക്സ് പിന്നീട് ഇടിയുകയായിരുന്നു.