ഓഹരി വിപണി ചലനങ്ങളില്ലാതെ

Webdunia
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (11:05 IST)
PRO
ഓഹരി വിപണി കാര്യമായ കയറ്റിറക്കങ്ങളില്ലാതെ നീങ്ങുന്നു. സെന്‍സെക്‌സ് രാവിലെ 10.30ന് 17 പോയന്റിന്റെ നഷ്ടവുമായി 20,876 ലാണ്. നിഫ്റ്റി 5പോയന്റ് താഴ്ന്ന് 6,199ലും.

എഫ്എംസിജി, മൂലധന സാമഗ്രി മേഖലകള്‍ നഷ്ടത്തിലും ഊര്‍ജം, ഐടി മേഖലകള്‍ നേട്ടത്തിലുമാണ്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോര്‍പ്, ഐടിസി, എല്‍ ആന്‍ഡ് ടി എന്നിവയുടെ വില കുറഞ്ഞു.