ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (10:32 IST)
PRO
PRO
ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 146.07 പോയന്റ് ഉയര്‍ന്ന് 22,360.44 പോയന്റിലെത്തി.

റിയല്‍റ്റി, ബാങ്കിംഗ് സ്റ്റോക്കുകള്‍ ആണ് മുന്നേറ്റം പ്രകടമാക്കിയത്.

നിഫ്റ്റി 43.20 പോയന്റ് ഉയര്‍ന്ന് 6,684.95 പോയന്റിലെത്തി.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ എല്ലാം ഇന്ന് മുന്നേറ്റം പ്രകടമാക്കി.