ഇന്ത്യന്‍ വിപണി നഷ്ടത്തിലവസാനിച്ചു

Webdunia
ചൊവ്വ, 30 ജൂലൈ 2013 (17:34 IST)
PRO
ചൊവ്വാഴ്ച ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി കനത്ത ഇടിവിലവസാനിച്ചു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 244.94 പോയിന്റ് നഷട്ത്തില്‍ 19,348.34ലും ദേശീയ സൂചിക നിഫ്റ്റി 5,755.05ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.