ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (10:31 IST)
PRO
കഴിഞ്ഞവ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 123.52 പോയിന്റ് നേട്ടത്തില്‍ 20,660.16ലും ദേശീയ സൂചിക നിഫ്റ്റി 37.55 പോയിന്റ് മുന്നേറി 6,129.00ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.