മാഡ്രിഡ്: ഫെഡറര്‍ സെമിഫൈനലില്‍

Webdunia
ശനി, 12 മെയ് 2012 (17:03 IST)
PRO
PRO
റോജര്‍ ഫെഡറര്‍ മാഡ്രിഡ് മാസ്റ്റേഴ്സിന്റെ സെമിഫൈനലില്‍ കടന്നു. ഡേവിഡ് ഫെററെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ സെമിഫൈനലില്‍ കടന്നത്.

ഫെഡറര്‍ 6-4, 6-4 എന്നീ സെറ്റുകള്‍ക്കാണ് ഫെററെ പരാജയപ്പെടുത്തിയത്.

ജാങ്കോ ടിപ്സാരെവിക് ആണ് ഫെഡററുടെ അടുത്ത എതിരാളി. ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ജാങ്കോ മുന്നേറിയത്.