ഇന്ത്യയുടെ സാനിയാ മിര്‍സയുടെ സഖ്യം പാന്‍ പസഫിക്ക് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ ഫൈനലില്‍ എത്തി. സിംബാബ്വെയുടെ കാരാ ബ്ലാക്ക്- സാനിയാ സഖ്യം സോ-ഷോയ് പെങ്ക് സംഖ്യത്തെയാണ് കീഴടക്കിയത്,
ഒരു മണിക്കൂര്‍ നാല്പത് മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഉടനീളം സാനിയ സഖ്യത്തിനായിരുന്നു ആധിപത്യം. ഇന്ത്യ-സിംബാബ്വെ ജോഡികളുടെ വിജയം പാന്‍ പസഫിക്ക് ഓപ്പണ്‍ ടെന്നീസില്‍ ടൂര്‍ണമെന്റ് ആരാധകര്‍ക്ക് അവേശം പിടിപ്പിച്ചിരിക്കുകയാണ്.
ഫൈനലില്‍ ചൈനീസ് സാനിയാ-കാരാ ബ്ലാക്ക് സംഖ്യത്തിന്റെ എതിരാളികള്‍ അമേരിക്കന്‍ ജോഡികളായ ഹോ ചിങ് ചാന്-ലീസെല്‍ ഹുബെര് സംഖ്യമാണ്.