അമിത രോമവളര്‍ച്ച

എനിക്ക് 22 വയസുണ്ട്. ഗുഹ്യഭാഗത്ത് കട്ടിയുള്ള രോമങ്ങള്‍ ഇടതിങ്ങി വളരുന്നു. കാലുകളിലും രോമങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നു.

എലിസബത്ത്, കോട്ടയം

ഗുഹ്യഭാഗത്ത് രോമവളര്‍ച്ച സാധാരണമാണ്. കാലുകളിലും ഇതുണ്ടാകാം. രോമങ്ങള്‍ അമിതമായി വളരുന്നുവെങ്കില്‍ ട്രിം ചെയ്യുക. മുഖത്തും വിശേഷിച്ചു മേല്‍ച്ചുണ്ടിലും രോമങ്ങള്‍ പുരുഷന്മാരുടേതിന് സമാനമായ രീതിയില്‍ വളരുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക