അവിടെ ഷേവ് ചെയ്യുന്നത് സെക്‌സിന് തടസ്സമാകുമോ?- അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Webdunia
ബുധന്‍, 2 ജനുവരി 2019 (18:28 IST)
ശരീരത്തിലെ പലയിടങ്ങളിലേയും രോമങ്ങൾ നീക്കം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. എന്നാൽ വജൈനയിലെ രോമങ്ങൾ കളയുന്നതിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടോ?
 
ഈ ഭാഗത്തെ ചര്‍മം വളരെ മൃദുവാണ്‌. അതുകൊണ്ടുതന്നെ ഷേവ് ചെയ്യുമ്പോൾ പെട്ടെന്നു തന്നെ മുറിവുകളുണ്ടാകാന്‍ സാധ്യതതയുമുണ്ട്. മുറിവുകൾ ഉണ്ടാകുന്നത് അണുബാധയ്‌‌ക്കും കാരണമാകും. ഇത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
 
പരസ്‌പരലൈംഗികാകര്‍ഷണത്തിനുള്ള ഒരു കാരണം എന്നുപറയുന്നത് ശരീരം പുറപ്പെടുവിയ്‌ക്കുന്ന ഫെറമോണുകളാണ്‌. ഈ ഫെറമോണുകളുടെ സാന്നിധ്യം രഹസ്യഭാഗത്തെ രോമങ്ങളിലുണ്ടാകും. ഇത് സ്‌ത്രീയിലും പുരുഷനിലും ഉണ്ടാകും. ഇതു നീക്കുന്നത്‌ സെക്‌സ്‌ ജീവിതത്തെ ബാധിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article