സെക്സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതും അറിയാത്തതുമായ പല കാര്യങ്ങളുമുണ്ട്. ഇതില്‍ ചില കാര്യങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതായിരിക്കും. എന്നാല്‍ ചിലതാവട്ടെ നമ്മളില്‍ മുഷിപ്പുളവാക്കുകയും ചെയ്യും. നമുക്ക് ചില അറിവുകള്‍ നല്‍കുകയും അതേ സമയം തന്നെ നമ്മളില്‍ അതിശയം ജനിപ്പിക്കുകയും ചെയ്യുന്ന ചില സത്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
ഒട്ടുമിക്ക ദമ്പതിമാരും ഒരാഴ്ചയില്‍ ഏര്‍പ്പെടുന്ന സെക്സിന്റെ ആവറേജ് കണക്ക് രണ്ട് മാത്രമാണെന്നാണ് ഒരു കോണ്ടംസ് കമ്പനി നടത്തിയ സര്‍വെയില്‍ പറയുന്നത്. അതുപോലെ മോണിംഗ് സിക്നസിനുള്ള ഉത്തമമായ പരിഹാരമാണ് ഓറല്‍ സെക്സ് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബീജത്തില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
തലവേദനക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് സെക്സ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. ആസ്പിരിന്‍, ഐബോപ്രൂഫിന്‍ എന്നിങ്ങനെയുള്ള മരുന്നുകളുടെ ഫലമാണ് ഇത് നല്‍കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെക്സ് സമയങ്ങളില്‍ തലച്ചോര്‍ ഉല്പാധിപ്പിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണാണ് ഇതിന് കാരണമാകുന്നത്. കണങ്കാലില്‍ പതുക്കെ ചൊറിയുന്നതും സെക്‌സിന് തുല്യമായ അനുഭൂതിയും സുഖവും നല്‍കുമെന്നും പറയുന്നു.
തടി കൂടുതലുള്ളവര്‍ സെക്സില്‍ പൂര്‍ണ പരാജയമാകുമെന്ന ധാരണ പൊതുവെയുള്ളതാണ്. എന്നാല്‍ ഇത്തരക്കാരാണ് സെക്സില്‍ കൂടുതല്‍ വിജയിക്കുന്നതെന്ന് അടുത്തിടെ നടത്തിയ പഠനഫലം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് സെക്സ് സുഖം നല്‍കുന്നതിനാണ് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ 19ആം നൂറ്റാണ്ടിലാണ് ഇവ കണ്ടുപിടിച്ചതെന്നും സ്ത്രീകള്‍ക്കുണ്ടാകുന്ന മനോവിഭ്രാന്തിയ്ക്കുള്ള ചികിത്സാരീതിയായാണ് ഇതെന്നുമാണ് പറയുന്നത്.