ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

Webdunia
ഞായര്‍, 12 ജൂലൈ 2015 (16:35 IST)
ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. വാണിജ്യവിഭാഗമായ ആന്‍ട്രിക്സിന്റെ സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചൈനീസ് ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.