ഗുജറാത്തിലെ 70മുതല്‍ 80ശതമാനം രോഗികളും ഒമിക്രോണ്‍ ബാധിതരാണെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജനുവരി 2022 (16:35 IST)
ഗുജറാത്തിലെ 70മുതല്‍ 80ശതമാനം രോഗികളും ഒമിക്രോണ്‍ ബാധിതരാണെന്ന് ആരോഗ്യമന്ത്രി. ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 12 പേര്‍ മരണപ്പെട്ടിട്ടും ഉണ്ട്. അതേസമയം അഹമ്മദാബാദില്‍ 8529 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article