ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
നേരത്തെ ഒരു പൊതുപരിപാടിയ്ക്കിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങിയ ശേഷം എഎപിക്ക് വോട്ട് ചെയ്യൂ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് നടപടി
ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി യും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.