രക്ഷിതാക്കളെ മകള്‍ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു. 58 കാരനായ പങ്കജാനന്ദ ദത്ത എന്നയാളുമായി 23 കാരിയായ മകള്‍ക്കുള്ള ബന്ധം രക്ഷിതാക്കള്‍ പിടികൂടിയിരുന്നു. ഇതാണ് പെണ്‍കുട്ടിയെ പ്രകോപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിതാവിന് നേരെ ആസിഡ് ഒഴിച്ച പെണ്‍കുട്ടി മാതാവിനെ വലിയ കഠാര ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
61 കാരന്‍ ബിദ്യാധര്‍ ബോറയും 57 കാരി മാമോനിയുമാണ് മകളുടെ ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.