പ്രമുഖ വ്യവസായി പ്രദീപ് ജയിനെ കൊല്ലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ അബു സലിം കുറ്റക്കാരാണെന്നു കോടതി. മുംബൈ ടാഡ കോടതിയുടേതാണു വിധി. 1995 മാര്‍ച്ചിലാണു പ്രദീപ് ജെയിന്‍ കൊല്ലപ്പെടുന്നത്. ജൂഹു ബംഗ്ലാവില്‍ അക്രമികളുടെ വെടിയേറ്റാണ് പ്രദീപ് ജയിന്‍ കൊല്ലപ്പെട്ടത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ വിധി വരുന്നത്.