മഹാരാഷ്ട്രയിൽ 120 പേർക്ക് കൂടി കൊറോണ, ആകെ രോഗികൾ 868, മരണം 52 ആയി

അഭിറാം മനോഹർ
ചൊവ്വ, 7 ഏപ്രില്‍ 2020 (08:38 IST)
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച്ച 120  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 868 ആയി ഉയർന്നു. ഇതിനോടകം 52 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് മൂലം ജീവൻ നഷ്ടമായത്.തിങ്കളാഴ്ച്ച മാത്രം 7 പേരാണ് മരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article