" സ്ത്രീകള്‍ക്ക് എന്തിനാണ് മൊബൈല്‍ ഫോണ്‍? അതിന്റെ ആവശ്യമില്ല. അത് അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കും. എന്റെ അമ്മയും ഭാര്യയും സഹോദരിയും മൊബൈല്‍ ഉപയോഗിക്കാറില്ല. അല്ലാതെ തന്നെ അവര്‍ ജീവിക്കുന്നുണ്ട്"- ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സെയ്‌നി ഈ പരാമര്‍ശം നടത്തിയത്.
കുട്ടികള്‍ക്ക് മൊബൈലിന്റെ ആവശ്യമില്ല. അത്തരം വസ്‌തുക്കള്‍ അവരുടെ നാശത്തിന് ഇടയാക്കുമെന്നും സെയ്‌നി കൂട്ടിച്ചേര്‍ത്തു.