റെയില്‍വേ ബജറ്റ് 2015: സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (12:20 IST)
യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിനും മുന്‍ഗണന നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍ നല്കുമെന്നും റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം.
 
പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്കും. അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിന് മുന്‍ഗണന നല്കും.