രാജ്യത്ത് ഈ വര്‍ഷം ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക അവര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മായാവതി ഈ അഭിപ്രായപ്രകടനം നടത്തിയത്.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ വീണ്ട് ഗുണ്ടാരാജ് ഉണ്ടായിരിക്കുകയാണെന്നും മായാവതി ആരോപിച്ചു.
English Summary: Our Country is moving to an election, says BSP leader Mayavati.