എന്‍ഡിഎ സഖ്യകക്ഷിയാകാനില്ല: രാജ് താക്കറെ

Webdunia
ശനി, 19 ഏപ്രില്‍ 2014 (12:36 IST)
PTI
എന്‍ഡിഎ സഖ്യകക്ഷിയാകാനില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര നവനിര്‍മാണ സേനാ തലവന്‍ രാജ് താക്കറെ.

ബിജെപിയെ പിന്തുണക്കില്ലെന്നും നരേന്ദ്രമോഡി പ്രധാന മന്ത്രിയായാല്‍ പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്നും രാജ് താക്കറെ പറഞ്ഞു. വടക്കേ ഇന്ത്യക്കാര്‍ക്കെതിരായ എംഎന്‍എസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി