ജൂനിയറിന്‍റെ പിറന്നാള്‍ സമ്മാനം

തിങ്കള്‍, 5 ജൂലൈ 2010 (17:49 IST)
ജോപ്പന്‍: മോനെ ജൂനിയറെ നിനക്ക് പിറന്നാളിന് എന്താണ് സമ്മാനമായി വേണ്ടത്?

ജൂനിയര്‍ ജോപ്പന്‍: എനിക്ക് ഒരു കാര്‍ട്ടൂണ്‍ സി ഡി മാത്രം മതി ഡാഡി, പിന്നെ...

ജോപ്പന്‍: എന്താ മോനേ പറയു

ജൂനിയര്‍: സി ഡി ഇടാന്‍ ഒരു സി ഡി പ്ലയറും സിനിമ കാണാന്‍ ഒരു ഹൊം തിയറ്ററും കൂടി അതിന്‍റെ കൂടെ കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

വെബ്ദുനിയ വായിക്കുക