ജംഗ്പങ്കിയുടെ കുറ്റസമ്മതം

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2011 (16:19 IST)
മരണകിടക്കയില്‍ വെച്ച് ജംഗ്പങ്കി ഭാര്യ ശകുന്തളയോട് പറഞ്ഞു,

പ്രിയേ എനിക്ക് പറ്റിയ ഒരു തെറ്റ് എനിക്ക് നിന്നോട് ഏറ്റു പറയണം

ശകുന്തള: വേണ്ട പ്രിയതമാ സുഖമില്ലാത്തതല്ലേ?

ജംഗ്പങ്കി: അതല്ല ശകുന്തളേ ഞാന്‍ നിന്നെ വഞ്ചിച്ചിട്ടുണ്ട്

ശകുന്തള: അത് എനിക്കറിയാം പ്രിയതമാ. അതു കൊണ്ടല്ലേ ഞാന്‍ നിങ്ങള്‍ക്ക് വിഷം തന്നത്.