ക്രൂരത തടഞ്ഞാല്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (15:08 IST)
മോറല്‍ സയന്‍സ് ക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട്,

“ഞാന്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ ഒരു കഴുതയെ ക്രൂരമായി തല്ലുന്നത് കാണുന്നു. ഞാന്‍ ഉടന്‍ തന്നെ ആ മനുഷ്യനെ ഇതില്‍ നിന്ന് തടയുന്നു. അപ്പോള്‍ ഞാന്‍ പ്രകടിപ്പിക്കുന്നത് ഏത് വികാരമാണ്?”

ജൂനിയര്‍ ജോപ്പന്‍: വര്‍ഗ്ഗസ്നേഹം !