അമ്മയുടെ തിരുപ്പന്‍

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2009 (20:09 IST)
രണ്ട്‌ കൊച്ചു കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നിന്‍റച്ഛന്‍ താടി വടിച്ചു അല്ലേ ?

രണ്ടാമന്‍: അച്ഛനല്ല, അമ്മയാ താടി വടിച്ചത്‌....

ഒന്നാമന്‍: എന്തിനാ അമ്മ അച്ഛന്‍റെ താടി വടിച്ചത്‌ ?
രണ്ടാമന്‍: അമ്മയ്ക്ക്‌തിരുപ്പനുണ്ടാക്കാന്‍ !!