‘രഹസ്യമായി സണ്ണിയുടെ പോണ്‍ വീഡിയോ ആസ്വദിക്കും, പരസ്യമായി അവരെ കുറ്റം പറയുകയും ചെയ്യും - അവരാണ് സദാചാര മലയാളികള്‍’; ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (11:41 IST)
സണ്ണി ലിയോണിനെ പരസ്യമായി കുറ്റം പറയുന്ന ഭൂരിഭാഗം ആളുകളും വളരെ രഹസ്യമായി അവരുടെ പോണ്‍ വീഡിയോ ആസ്വദിക്കുന്നവരാണെന്ന് സുസ്‌മേഷ് ചന്ത്രോത്ത്. സണ്ണി ലിയോണ്‍ കേരളത്തിലായിരുന്നെങ്കില്‍ അവരെപ്പോലുള്ള ഒരു രതിചിത്ര നായികയെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ സര്‍വ്വോപരി മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ല എന്നത് നിസ്തര്‍ക്കമാണ്. ഇവിടെയാണ് ഉത്തരേന്ത്യന്‍ പ്രേക്ഷകന്‍ മലയാളിയെ മറ്റൊരു പാഠം കൂടി സൗമ്യമായി പഠിപ്പിക്കുന്നതെന്നും സുസ്‌മേഷ് പറയുന്നു.
 
പോസ്റ്റ് വായിക്കാം :

അനുബന്ധ വാര്‍ത്തകള്‍

Next Article