പിഞ്ചുബാലികയെ പീഡിപ്പിച്ചു; മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (12:30 IST)
പിഞ്ചുബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മണികണ്ഠന്‍ എന്ന 35 കാരനാണ് ഫോര്‍ട്ട് പൊലീസ് വലയിലായത്.
 
കോട്ടയ്ക്കകത്തുള്ള ബാലികയെ പീഡിപ്പിച്ച ശേഷം പൊലീസ് കേസായതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ കുറിച്ചുള്ള വിവരം അറിഞ്ഞ് ഫോര്‍ട്ട് എ.സി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.
 
 
 
Next Article