കേരളത്തില്‍ കള്ളവും ചതിയും നടമാടുന്നു: വിഎസ്

Webdunia
ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (15:37 IST)
കേരളത്തില്‍ ഈ ഓണത്തിനും കള്ളവും ചതിയുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയും കൂട്ടരും സംസ്ഥാനത്തെ അഴിമതിയില്‍ മുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പുന്നപ്രയിലെ കുടുംബവീട്ടില്‍ ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു വിഎസ് അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും വീട്ടിലെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലുംപിന്തുടരുക.