മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
മൂന്നാറിലേക്ക് വീണ്ടും പോകേണ്ട സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും വി എസ് വ്യക്തമാക്കി.